കോട്ടൂർസോഷ്യൽ വെൽഫെയർ സൊസൈറ്റി കാനറാബാങ്ക് ആർസെറ്റിയുടെ സഹായത്തോടെ നടുവണ്ണൂരിൽ വെച്ച് നടത്തിയ കൂൺ കേക്ക് പരിശീലകർക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോഗ്രാം കോർഡിനേറ്റർ ഉത്ഘാടനം ചെയ്തു. ഇ എം സജില അധ്യക്ഷത വഹിച്ചു. അർസെറ്റി ഡയറക്ടർ പ്രേംലാൽകേശവൻ, സുകന്യ കോട്ടൂർ എന്നിവർ പ്രസംഗിച്ചു
Post a Comment