വിരുന്നു കണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിൽ വലിയ വിളക്ക് ഉൽസവം ഭക്തി സാന്ദ്രമായി ശീവേലി എഴുന്നള്ളിപ്പും, വൈകീട്ട് തായമ്പകയും അരങ്ങേറി പുലർച്ചെ നാന്തകം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി ഇന്ന് 21-2 22താലപ്പൊലി മഹോത്സവം രാവിലെ 9 മണിശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 4 മണി ദേവീ ഗാനവും നൃത്തവും.വൈകീട്ട് 6.15ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ ശിവൻ, പനമണ്ണ മനോഹരൻ, നന്മണ്ട നാരായണൻ ഗുരുക്കളുടെ ശിക്ഷാർത്ഥികളും, അണിനിരക്കുന്ന പാണ്ടിമേളത്തോടു കൂടിയ നാന്തകം എഴുന്നള്ളിപ്പ് രാത്രി 11 മണിക്ക് കരിമരുന്ന് പ്രയോഗം.പുലർച്ചെ ഗുരുതി തർപ്പണവും ശ്രീഭൂതബലിയോടെ ഉൽസവം സമാപിക്കും.
Post a Comment