കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു.
രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ബൂട്ടിട്ട് ചവിട്ടിയെന്ന ആരോപണം നേരിടുന്ന ചീഫ് വാര്‍ഡന്‍ ഡോ. സന്തോഷ് കുര്യാക്കോസ് അടക്കം ആറ് പേരാണ് പ്രിന്‍സിപ്പലിന് രാജിക്കത്ത് നല്‍കിയത്.
ഇന്നലെ രാത്രിയില്‍ ഇ-മെയിലൂടെയാണ് ആറ് വാര്‍ഡന്‍മാരും രാജിക്കത്ത് നല്‍കിയത്. ഹോസ്റ്റ്ൽ വാർഡൻമ്മാർക്ക് എതിരെ ആരോപണവുമായി ഇതിനു മുൻപും വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
Post a Comment