സമഗ്ര കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന "നല്ലഭൂമികർഷക സംഗമം " എം.എൽ.എ സച്ചിൻ ദേവ് ഉൽഘാടനം ചെയ്തു. ഉണ്ണികുളം, പനങ്ങാട്, നന്മണ്ട, ബാലുശ്ശേരി പഞ്ചായത്തുകളിലെ മികച്ച കർഷകർക്കുള്ള നല്ലഭൂമി പുരസ്‌കാരവും
വിതരണം ചെയ്തു.
നല്ലഭൂമി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു. തികച്ചും മാതൃകയാക്കേണ്ട പ്രവർത്തനമാണ് സമഗ്രയുടെ ജൈവ കൃഷി ഉല്പാദനവും വിപണനവുമെന്ന് എം. എൽ.എ പറഞ്ഞു.
Post a Comment