കൊടുവള്ളി: രാജസ്ഥാനിൽ വെച്ച് നടന്ന ദേശീയ സീനിയർ സൈക്കിൾ പോളൊ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ മുക്കിലങ്ങാടി സ്വദേശി വിവി അനശ്രീ യെ (D/O സുധീപ് വടക്കംവീട്ടിൽ) NSL കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി
അനുമോധിച്ചു. മുൻസിപ്പൽ സെക്രട്ടറി സലാഹുദ്ദീൻ Momento കൈമാറി, അലി ഹംദാൻ ഇ.സി,മുബഷിർ എ.പി,ജംഷാദ് എന്നിവർ പങ്കെടുത്തു.
Post a Comment