ഇന്ത്യ - ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കാൽമുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ല. പകരം ജിതേഷ് ശർമ്മ ടീമിലെത്തും. മുംബൈയിൽ നടന്ന ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.
Post a Comment