ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു ; കേരളത്തിനും മൂന്ന് പുരസ്കാരങ്ങൾ.

ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം  രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ വിതരണം ചെയ്തു. ഡിജിറ്റൽ വൈജ്ഞാനിക രംഗത്ത് മികച്ച സേവനം കാഴ്ചവച്ച  സ്ഥാനപങ്ങൾക്കുള്ള 22 പുരസ്കാരങ്ങളിൽ  മൂന്നെണ്ണം കേരളം നേടി.  കെ.ഡിസ്ക്, കോട്ടയം ജില്ലാ ഭരണകൂടം, ക്ഷീര വികസന വകുപ്പ് എന്നിവ തയ്യാറാക്കിയ വെബ് സൈറ്റുകളാണ് കേരളത്തിൽ നിന്നും പുരസ്കാര നേട്ടത്തിന് അർഹമായത്.


Post a Comment

Previous Post Next Post