കോട്ടൂർസോഷ്യൽ വെൽഫയർ സൊസൈറ്റിനബാർഡിന്റെ സഹായത്തോടെ നടത്തുന്ന ജെ എൽ ജി പദ്ധതിക്കായി ബാങ്ക്ഓഫ് ഇന്ത്യ വായ്പ മേള സംഘടിപ്പിച്ചു. ഉള്ളിയേരി പെൻഷൻ ഭവനിൽ വെച്ച് നടത്തി യ പരിപാടിയിൽ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ ഫൈസൽ മേപ്പാടി വായ്പ വിതരണ ഉത്ഘാടനം ചെയ്തു കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് എൻ വി സുനി അധ്യക്ഷത വഹിച്ചു. ജിതിൻ എൻവി പ്രസീന ടിപി നിഷ കുന്നത്ത് എന്നിവർ പ്രസംഗിച്ചു
Post a Comment