സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടരുന്നു.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടരുന്നു. മാനദണ്ഡ ങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 165 ഭക്ഷണ സ്ഥാപന ങ്ങളാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്. ഇന്നും വിവിധ ഹോട്ടലു കളില്‍ പരിശോധന നടത്തി. ഇന്നലെ ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് മലപ്പുറം ജില്ലയിലാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ച കാസര്‍ഗോഡ് 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post