ജവഹർ നവോദയ വിദ്യാലയത്തിൽ അടുത്ത അദ്ധ്യയന വർഷത്തിലെ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

ജവഹർ നവോദയ വിദ്യാലയത്തിൽ അടുത്ത അദ്ധ്യയന വർഷത്തിലെ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ 2022 -23  വർഷം സർക്കാർ/ എയ്ഡഡ് / അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും 01-05-2011 നും  30-04-2013  നും ഇടയിൽ ജനിച്ചവരുമായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31. ഏപ്രിൽ 29 നാണ് പ്രവേശന പരീക്ഷ. വിശദാംശങ്ങൾ www.nvshq.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post