സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആന്റ് സെക്യൂരിറ്റി എന്ന ആറ് മാസ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിനകം അപേക്ഷ നൽകണം.
B.Tech./M.Tech/MCA/B.Sc/M.Sc Computer Science/ BCA എന്നിവയാണ് യോഗ്യത. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : www.ihrd.ac.in, 04862 232 246/ 297 617, 8547005084, 9495276791.
Post a Comment