നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് പരാക്രം ദിവസ് ആഘോഷിക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്, നേതാജിയുടെ ജന്മസ്ഥലമായ ഒഡീഷയിലെ കട്ടക്കിൽ, മുഖ്യമന്ത്രി മോഹൻ മാഞ്ചി പരിപാടി ഉദ്ഘാടനം ചെയ്യും. ബരാബതിയിലെ കോട്ടയിൽ സംഘടിപ്പിക്കുന്ന പരാക്രം ദിവസ് ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തോടെ ആയിരിക്കും ആരംഭിക്കുക.
Post a Comment