രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് സന്ദര്‍ശന സമയം.
പ്രവേശനം സൗജന്യമാണ്. മാർച്ച് 6 മുതൽ ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനതായ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന നാല് ദിവസത്തെ ഉത്സവ പരിപാടികളും രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കും.
Post a Comment