76മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; ന്യൂഡൽഹിയിലെ കര്‍ത്തവ്യ പഥില്‍ നാളെ വർണാഭമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കും.

രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നാളെ കര്‍ത്തവ്യപഥില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ വർണാഭമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കും.

 ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് ഡൽഹിയിൽ ഗതാഗത ക്രമീകരണങ്ങളും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. 

Post a Comment

Previous Post Next Post