അനധികൃത കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങളിൽ അനധികൃതമായി കഴിയുന്ന ഇന്ത്യൻ പൗരൻമാർ രേഖകൾ ഹാജരാക്കുകയാണെങ്കിൽ അവ പരിശോധിച്ച ശേഷം തിരികെ എത്തിക്കാൻ തയ്യാറാണെന്നും ശ്രീ രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
Post a Comment