പെൺകുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിച്ച് ഇന്ന് ദേശീയ ബാലികാ ദിനം.

പെൺകുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിച്ച് ഇന്ന് ദേശീയ ബാലികാ ദിനം. 'ഉജ്ജ്വലമായ ഭാവിക്കായി പെൺകുട്ടികളെ ശാക്തീകരിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം. രാജ്യത്ത് പെൺകുട്ടികൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് 2008 ജനുവരി 24 മുതൽ ദേശീയ ബാലികാ ദിനാചരണത്തിന് തുടക്കമിട്ടത്.


Post a Comment

Previous Post Next Post