ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുഹമ്മദൻ എസ്.സി. യ്‌ക്കെതിരെ, മുംബൈ സിറ്റി എഫ്.സി യ്ക്ക് എതിരില്ലാത്ത 3 ഗോൾ ജയം. ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുമായി മുംബൈ അഞ്ചാം സ്ഥാനത്തെത്തി. ഇന്ന് കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്, ബെംഗളൂരു എഫ്‌സിയെ നേരിടും. വൈകുന്നേരം 7:30 നാണ് മത്സരം.
Post a Comment