പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധസ്മാരക മന്ദിരം കേന്ദ സഹമന്ത്രി സുരേഷ് ഗോപി നാടിന് സമർപ്പിച്ചു.
byDev—0
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമ്മയ്ക്കായി കോഴിക്കോട് പുത്തഞ്ചേരിയിൽ നിർമിച്ച യുദ്ധസ്മാരക മന്ദിരം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. വരും തലമുറയ്ക്ക് പ്രചോദനമാണ് യുദ്ധസ്മാരക മന്ദിരങ്ങളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Post a Comment