പ്രശസ്ത സംവിധായകൻ ഷാഫി കൊച്ചിയിൽ അന്തരിച്ചു. 56 വയസ്സായിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
മായാവി, കല്യാണരാമൻ, ചട്ടമ്പിനാട് ഉൾപ്പെടെ പല ഹിറ്റ് സിനിമകളുടെയും സംവിധായകൻ ആയിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
Post a Comment