കായണ്ണ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കായണ്ണ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ബഡ്‌സ് സ്കൂൾ ടീച്ചർ, ആയ, എന്നീ തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 28/01/2025 ന് വൈകുന്നേരം 5 മണിക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Phone : 0496 2659021
Mob    : 9496 048 163

Post a Comment

Previous Post Next Post