ഐഎസ്.എൽ ഫുട്‌ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ഈസ്റ്റ് ബംഗാളിനെ നേരിടും.
byDev—0
ഐഎസ്എൽ ഫുട്‌ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകുന്നേരം 7:30 ന് കൊൽക്കത്തയിലാണ് മത്സരം.ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ഹൈദരാബാദ് വിജയിച്ചു.
Post a Comment