രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ.

രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേന്ദ്രം പദ്ധതി അവതരിപ്പിച്ചത്. NPS പരിരക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആയിരിക്കും പദ്ധതിയ്ക്ക് അർഹത ഉണ്ടാവുക. എന്നാൽ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാതെ തന്നെ NPS ൽ തുടരാനും അവസരമുണ്ടാകും.


Post a Comment

Previous Post Next Post