കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 29.01.2025.
വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1. Civil Police Officer (740/2024)
2. Women Police constable (582/2024)
3. Sub inspector of police (kcp) (510/2024)
4. Armed Police Sub inspector (Trainee) (508/2024)
5. Police Constable (IRB) Regular Wing (583/2024)
Post a Comment