ഒരുവിഭാഗം അധ്യാപകരും ജീവനക്കാരും പണിമുടക്കിയ ഇന്നലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ്
LP സ്‌കൂളിന് അനധികൃതമായി അവധി നല്‍കിയ ഹെഡ്മാസ്റ്ററെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്റ് ചെയ്തു. AEO സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയിട്ടതായി കണ്ടെത്തിയിരുന്നു.
Post a Comment