സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 ന് അവസാനിക്കും, 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4 നാണ് അവസാനിക്കുക. ഇന്ത്യയിലും വിദേശത്തുമായി 7,842 പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 42 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ യാണ് പരീക്ഷകൾ നടക്കുന്നത്.
Post a Comment