വയനാട് ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനുളള ഒന്നാം ഘട്ട പട്ടിക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു. ആദ്യ പട്ടികയില്‍ 242 പേ൪.

­ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ പെട്ട് പുനരധിവസിപ്പിക്കേണ്ടവരുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക അംഗീകരിച്ചത്.  242 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വയനാട് കളക്ട്രേറ്റില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്.


Post a Comment

Previous Post Next Post