വയനാട് പുനരധിവാസത്തിനായി സംസ്ഥാന ബജറ്റിൽ
750 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി അറിയിച്ചു. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ഉരുൾപൊട്ടലിൽ 1,202 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍. കേന്ദ്രത്തില്‍ നിന്നും നീതിപൂര്‍വ്വമായ സഹായം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
Post a Comment