ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ അല്പസമയത്തിനകം ആരംഭിക്കും.

­ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിനുളള ഒരുക്കങ്ങള്‍ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണലിനായി ഡൽഹിയിലെ 11 ജില്ലകളിലായി 19 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 

ഈ മാസം അഞ്ചിനാണ് ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. ശക്തമായ തൃകോണ മത്സരം നടന്ന ഡല്‍ഹിയില്‍ 60.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post