ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി യുവതി, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് രണ്ടു കിലോയോളം കഞ്ചാവ്.

കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ. 2.25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. 

Post a Comment

Previous Post Next Post