വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം.
byDev—0
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് സ്വദേശി മനു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. യുവാവിന്റെ മൃതദേഹം നീക്കം ചെയ്യുന്നത് നാട്ടുകാർ തടഞ്ഞു.
Post a Comment