ഇടുക്കി പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് സംഭവത്തിൽ മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നു പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
Post a Comment