ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരത് അന്തരിക്ഷ് സ്റ്റേഷൻ 2035 - ൽ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍.
byDev—0
2035 - ൽ ഭാരത് അന്തരിക്ഷ് സ്റ്റേഷൻ എന്ന ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. 2040-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികൻ ചന്ദ്രനിലിറങ്ങുമെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
Post a Comment