കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. പകല്‍ 10 മുതല്‍ 3 മണി വരെ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
Post a Comment