ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി
റോഷി അഗസ്റ്റിന്‍. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുണ്ട് . കരാറുകാരുടെ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു എന്നും മന്ത്രി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
Post a Comment