മധ്യപ്രദേശിലെ ഒന്‍പതാമത്തെ കടുവ സംരക്ഷണ കേന്ദ്രമായ, മാധവ് ദേശീയോദ്യാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്ഘാടനം നിര്‍വഹിക്കും. 37,000 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന മാധവ് ദേശീയോദ്യാനം രാജ്യത്തെ 58 മത് കടുവ സംരക്ഷണ കേന്ദ്രമാണ്.
Post a Comment