മ്യാൻമാറിലും തായ്‌ലൻഡിലും കഴിഞ്ഞ ദിവസമുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ 1000 ആയി. റിക്ടർ സ്കെയിലിൽ 7.7 ഉം 4.2 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മ്യാന്‍മറിലെ ആറ് മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും നാശനഷ്ടവും ആളപായവും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
Post a Comment