മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വ്വഹിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്‍റ് വീതമുള്ള പ്ലോട്ടുകളില്‍ ഒറ്റനിലയായാണ് വീടുകള്‍ നിര്‍മിക്കുക.ഗുണഭോക്തൃപട്ടികയില്‍ പേര് ഉൾപ്പെടുത്തുന്നതിനുള്ള അപ്പീൽ അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കും.
Post a Comment