മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. സന്നിധാനത്തെ മേൽപ്പാലം ഒഴിവാക്കിയുള്ള പുതിയ ദർശന രീതിയുടെ ട്രയൽ റണ്ണും ഇന്ന്.

മീനമാസ പൂജയ്ക്കായി ഇന്നു വൈകുന്നേരം അഞ്ചിനു ശബരിമല ക്ഷേത്രനട തുറക്കും. സന്നിധാനതെ മേൽപ്പാലം ഒഴിവാക്കിയുള്ള പുതിയ ദർശന രീതിയുടെ ട്രയൽ റൺ ഇന്നു നടക്കും.


Post a Comment

Previous Post Next Post