എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജില്‍ രണ്ട് രൂപ വര്‍ധന വരുത്താന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പ്രതിമാസം നടത്തുന്ന അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ളതിനാണ് ചാര്‍ജ് വര്‍ധന ബാധകമാകുന്നത്. മേയ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.
Post a Comment