ഉത്സവകാലങ്ങളിൽ വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കുന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടൽ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് വ്യോമയാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തതായി പി.ടി.എ റഹീമിൻ്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Post a Comment