ഉത്സവത്തിനും മേട മാസ- വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും.
byDev—0
ഉത്സവത്തിനും മേട മാസ- വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് നാലിന് തുറക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Post a Comment