സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും ജനുവരി മുതൽ ഈടാക്കി കൊണ്ടിരുന്ന 19 പൈസ ഇന്ധന സര്‍ചാര്‍ജ്ജ് അടുത്തമാസം മുതൽ 7 പൈസയായി കുറയും . ഏപ്രില്‍ മുതല്‍ വൈദ്യുതി ചാര്‍ജ്ജില്‍ യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകാതിരിക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
Post a Comment