സംസ്ഥാനത്തിന്‍റെ പരമോന്നത പുരസ്‌കാരങ്ങളായ കേരള പുരസ്‌കാരങ്ങൾ നാളെ ഗവർണർ രാജേന്ദ്ര അർലേക്കർ വിതരണം ചെയ്യും. വൈകിട്ട് രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 2024 ലെ കേരള പുരസ്‌കാരങ്ങൾ നൽകുക. കേരള ജ്യോതി പുരസ്‌കാരത്തിന് എം കെ സാനുവാണ് അർഹനായിരിക്കുന്നത്.
Post a Comment