ദക്ഷിണേന്ത്യയില്‍ ഏറ്റവും വേഗത്തില്‍ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കിയ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
byDev—0
ദക്ഷിണേന്ത്യയില്‍ ഏറ്റവും വേഗത്തിൽ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയാക്കിയ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 75 ദിവസത്തിനുള്ളിൽ 3.4 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേ റീ കാർപ്പറ്റിങ്ങാണ് പൂർത്തിയാക്കിയത്.
Post a Comment