ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പര്‍ ജയിന്‍റ്സിനെ നേരിടും.വൈകിട്ട് 7.30 നാണ് മത്സരം.ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹട്ടിയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
Post a Comment