ലഹരിമരുന്ന് ഉപയോഗം തടയാൻ രൂപീകരിച്ച ഡി ഹണ്ട് യോദ്ധാവ് പദ്ധതികളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ശക്തമാക്കുമെന്ന് കേരള പൊലീസ്.

ലഹരിമരുന്നിന്‍റെ വിതരണവും ഉപയോഗവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച ഡി ഹണ്ട്, യോദ്ധാവ്,  പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ശക്തമാക്കുമെന്ന് എ ഡി ജി പി മനോജ് എബ്രഹാം. 


Post a Comment

Previous Post Next Post