സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ പൂര്‍ത്തിയായി. മൂല്യനിര്‍ണ്ണയം അടുത്തമാസം മൂന്ന് മുതല്‍.

സംസ്ഥാനത്തെ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ അവസാനിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ വൈകുന്നേരം  4.15  ന് അവസാനിക്കും. ഉത്തരക്കടലസുകളുടെ മൂല്യനിർണയം അടുത്ത മാസം
3 മുതൽ ആരംഭിക്കും.

Post a Comment

Previous Post Next Post