ഇന്ത്യ- ന്യൂസിലാന്‍റ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ നാളെ നടക്കും. ഉച്ചയ്ക്ക് 2.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ഓസ്‌ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. സെമിപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു കിവീസിന്റെ ഫൈനൽ പ്രവേശം..
Post a Comment