മുതിർന്ന ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠം. ഈ പുരസ്കാരം നേടുന്ന ഛത്തീസ്ഗഢിൽ നിന്നുള്ള ആദ്യ സാഹിത്യകാരനാണ് ശ്രീ വിനോദ് കുമാർ ശുക്ല. നൗകർ കീ കമീസ്, ദീവാർ മേ ഖിഡ്കി രഹ്തീ ഥി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
ഇത്രയും വലിയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വലിയ ഉത്തരവാദിത്വമാണ് ഇതിലൂടെ നിക്ഷിപ്തമായിരിക്കുന്നതെന്നും ശ്രീ ശുക്ല പ്രതികരിച്ചു.
Post a Comment