റേഷൻ അറിയിപ്പ്.

റേഷൻ അറിയിപ്പ്.

(1) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്. 

(2) 04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 

(3) 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment

Previous Post Next Post